June 8, 2023

പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വികസനമാ ണ് വട്ടംകുളം ഗ്രാമപ്പഞ്ചാ യത്ത് ഭരണസമിതിക്ക് നടത്താ നായത്. ഗ്രാമപ്പഞ്ചായത്തംഗങ്ങ ളുടെയും പഞ്ചായത്തിലെ ജീവ നക്കാരുടെയും എല്ലാ വാർഡുക ളിലെയും കക്ഷി രാഷ്ട്രീയത്തിന തീതമായി ജനങ്ങളുടെയും പരി പൂർണ സഹകരണമാണ് ഇത്ത അതൊരു പ്രവർത്തനത്തിന് ഭരണസമിതിയെ പ്രാപ്തമാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂ ടുതൽ കാര്യങ്ങൾ ചെയ്യാനായ തിൽ സമിതിക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്.

സാധാരണക്കാരുടെ അടി സ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഭരണസമിതി ഏറ്റവുമധികം ശ്രദ്ധ പതിപ്പിച്ചത്. കോളനികളിലെ ശുദ്ധജല ക്ഷാമ ത്തിന് പരിഹാരം കാണുക, വിടി ല്ലാത്തവർക്കെല്ലാം വീടുണ്ടാക്കി നൽകുക. ഗ്രാമീണ റോഡുകൾ നവീകരിക്കുകയും ഓരോ ഗ്രാമ പ്രദേശത്തേക്കും ഗതാഗത സൗ കരമെത്തിക്കുക, തെരുവുവിള ക്കുകൾ സ്ഥാപിക്കുക തുടങ്ങിയ വയെല്ലാം അവയിലുൾപ്പെടുന്നു. എല്ലാവരെയും ഒരേ കണ്ണാടെ കാണുകയും ക്ഷേമകാര്യങ്ങൾ നടപ്പിലാക്കുമ്പോൾ എല്ലാ വരിലേക്കും അതെത്തിക്കുകയും ചെയ്യുകയെന്നതിനാണ് ഭരണസ മിതി ഏറ്റവും പ്രധാന്യം നൽകിയ ത്. ഭിന്നശേഷിക്കുട്ടികളുടെ ക്ഷേ മത്തിനായി ഒട്ടേറെ പദ്ധതികളാ ണ് ഇതിനകം നടപ്പിലാക്കിയത്. ആരോഗ്യ വിദ്യാഭ്യാസ മേഖ ലകളിൽ രണ്ടു വർഷം കൊണ്ടു ണ്ടായ മാറ്റങ്ങൾ അവിശ്വസനി യമാണ്. ഹരിത കേരള മിഷനി ലൂടെ മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും ഏറ്റെ ടുത്ത് നടപ്പിലാക്കിയതിൽ വലിയ വിജയമാണ് കൈവരിക്കാനായ ത്. എസ്.സി.കോളനി നവീകര ണം, പട്ടികജാതി വിദ്യാർഥികൾ ക്ക് പഠന സൗകര്യമൊരുക്കൽ, വയോജനങ്ങൾക്കായി പ്രത്യേ കം പദ്ധതി നടപ്പിലാക്കി അവ രുടെ സുരക്ഷിതത്വമുറപ്പാക്കൽ. എന്നിവയെല്ലാം ജനങ്ങളിൽ ഏറെ മതിപ്പുളവാക്കിയവയാണ്. കാർഷിക സംസ്കാരം ഇപ്പോ ഴും നിലനിൽക്കുന്ന പഞ്ചായ ത്തിൽ കർഷകർക്ക് വേണ്ട എല്ലാ സേവനങ്ങളും കൃത്യമായി നൽകാനായതോടെ ആ രംഗ ത്തും കുതിച്ചു ചാട്ടമുണ്ടാക്കാൻ ഭരണ സമിതിക്കായി. നെൽക ഷി നടത്തിയ മുഴുവൻ പേർക്കും സബ്സിഡി നൽകി ചരിത്രത്തി ലിടം നേടാനും സമിതിക്കു കഴി ഞ്ഞു. ഇതിന്റെ ഭാഗമായി 30 ഹെക്ടറിൽ അധികമായി കൃഷിയി ക്കാനുമായി. 10 ഹെക്ടർ സ്ഥല ാണ് പച്ചക്കറി കൃഷി നടത്തി യത്. ക്ഷീരകർഷകരേറെയുള്ള പഞ്ചായത്തിൽ അവരുടെ ക്ഷേ മത്തിനായി തീറ്റ സബ്സിഡി ഉൾ പ്പെടെ മാതൃകാപരമായ പദ്ധതിക ളുമുണ്ടായി. ചെയ്തതിനെക്കാളേറെ ചെയ്യാ നുണ്ടെന്ന ഉത്തമ ബോധ്യത്തോ ടെയാണ് ഭരണസമിതി മുന്നോ ട്ടു പോകുന്നത്. ഇനിയും ഒട്ടേറെ ബഹദ് പദ്ധതികളാണ് ആവിഷ്ക രിച്ചിട്ടുള്ളത്. അതിലൊന്നാണ് പഞ്ചായത്തിലെ ജനങ്ങളുടെ യാ ത്രാക്സോകറ്റാനുള്ള ഗ്രാമവേണ്ടി. ഇത്തരം മാതൃകാപരമായ പ്രവർ അനങ്ങൾക്ക് എല്ലാ ജനങ്ങളു ടെയും പിന്തുണ അഭ്യർത്ഥിക്കു അതോടൊപ്പം നൽകിയ പിന്തു ക്കുള്ള നന്ദിയും ഈ അവ സരത്തിൽ അറിയിക്കുകയാണ്. എന്നിവയെല്ലാം ജനങ്ങളിൽ ഏറെ മതിപ്പുളവാക്കിയവയാണ് കാർഷിക സംസ്കാരം ഇപ്പേ ഴും നിലനിൽക്കുന്ന പഞ്ചായ ത്തിൽ കർഷകർക്ക് വേണ്ട എല്ലാ സേവനങ്ങളും കൃത്യമായ നൽകാനായതോടെ ആ രംഗ ത്തും കുതിച്ചു ചാട്ടമുണ്ടാക്കാൻ ഭരണ സമിതിക്കായി. നെൽക ഷി നടത്തിയ മുഴുവൻ പേർക്കു സബ്സിഡി നൽകി ചരിത്രത്ത ലിടം നേടാനും സമിതിക്കു കഴ ഞ്ഞു. ഇതിന്റെ ഭാഗമായി 3 ഹെക്ടറിൽ അധികമായി കൃഷിയ ക്കാനുമായി. 10 ഹെക്ടർ സ്ഥ ഞാണ് പച്ചക്കറി കൃഷി നടത്ത് അത്. ക്ഷീരകർഷകരേറെയുള്ള പഞ്ചായത്തിൽ അവരുടെ ക്ഷേ ത്തിനായി തീറ്റ സബ്സിഡി ഉൾ ആടെ മാതൃകാപരമായ പദ്ധതിക മുമുണ്ടായി. ചെയ്തതിനെക്കാളേറെ ചെയ്യ റുണ്ടെന്ന ഉത്തമ ബോധ്യത്തേ ടെയാണ് ഭരണസമിതി മുന്നേ പോകുന്നത്. ഇനിയും ഒട്ടേറെ ബൃഹദ് പദ്ധതികളാണ് ആവിഷ്ക രിച്ചിട്ടുള്ളത്. അതിലൊന്നാണ് പഞ്ചായത്തിലെ ജനങ്ങളുടെ യ ഇത്തരം മാതൃകാപരമായ പ്രവജനങ്ങൾക്ക് എല്ലാ ജനങ്ങളടെയും പിന്തുണ അഭ്യർത്ഥിക്ക അതോടൊപ്പം നൽകിയ പിന്ത നക്കുള്ള നന്ദിയും ഈ അവ സരത്തിൽ അറിയിക്കുകയാണ്.

  • ദീപ മണികണ്ഠൻ
Posted in: Blog

Leave a comment