-
-
Office hours: Mon - Fri 10.00 am - 5.00 pm
Office hours: Mon - Fri 10.00 am - 5.00 pm
മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വട്ടംകുളം ഭൂപ്രദേശം ഇടനാട് ഭൂപകൃതിയെ പ്രതിഫലിപ്പിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും ശരാശരി 6 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, കുന്നുകളും ചെറു മലനിരകളും താഴ്വരകളും ചെരിവ് പ്രദേശങ്ങളും നിരന്ന വയൽപ്രദേശങ്ങളും നിറഞ്ഞതാണ്.
വട്ടംകുളം ഗ്രാമപഞ്ചായത്ത് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഭാഗമായ പൊന്നാനി പഞ്ചായത്ത് സമിതിയിലുള്ള ഒരു ഗ്രാമീണ തദ്ദേശഭരണ സ്ഥാപനമാണ്. വട്ടംകുളം ഗ്രാമപഞ്ചായത്ത് 19 വാർഡുകളായി വിഭജിച്ചിരിക്കുന്നു. വട്ടംകുളം ഗ്രാമപഞ്ചായത്തിന് ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആകെ 19 അംഗങ്ങളുണ്ട്. നിലവിൽ 17 സ്കൂളുകൾ ഇവിടെ പ്രവർത്തിക്കുന്നു ശ്രീ അബ്ദുല്‍ മജീദ് കഴുങ്കിലാണ് നിലവിലെ പ്രസിഡന്റ്.
വട്ടംകുളം ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
വാർഡുകൾ
ച. കി.മീ
വിസ്തീർണ്ണം
പഞ്ചായത്തിന്റെ സേവനങ്ങൾ തത്സമയം ലഭിക്കാൻ കാണുക
05
Oct
by
Vattamkulam Gramapanchayath
05
Aug
by
Vattamkulam Gramapanchayath
08
Jun
by
Vattamkulam Gramapanchayath
അന്വേഷിക
ചാറ്റ്ബോട്ട്
പൗര സേവനങ്ങൾക്കായി പ്രാദേശിക സർക്കാരിന്റെ ഏകോപിത പോർട്ടൽ. എല്ലാവിധ അപേക്ഷകളും ഇനി എളുപ്പത്തിൽ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:
ലിങ്ക് 👉
റവന്യൂ വകുപ്പിൽ നിന്നും നൽകുന്ന 24 സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനായി ലഭിക്കും.
സർവീസുകളുടെ ലിസ്റ്റും അപേക്ഷേക്കേണ്ട രീതിയും വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക്: ലിങ്ക് 👉
ജനകീയം വട്ടംകുളം
Vattamkulam Panchayath
Palakkad - Ponnani Rd, Vattamkulam, Kerala 679578
© Copyright 2024 by LeadsNdeals for Vattamkulam Gramapanchayath