October 5, 2023

vattamkulam panchayath 2023

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സമസ്ത മേഖല കളിലും ഉജ്ജ്വലമായ മുന്നേറ്റം കാഴ്ചവെക്കു ന്നതിന് സാധിച്ചു എന്നത് ഏറെ ചാരിതാർ ത്ഥ്യം നൽകുന്നു. സമ്പൂർണ പാർപ്പിടം, കൃഷി, മൃഗസംരക്ഷണം, മാലിന്യസംസ്കര ണം. പട്ടികജാതി ക്ഷേമം, ആരോഗ്യമേഖല, വനിതകൾ, ശിശുക്കൾ, വൃദ്ധർ, ഭിന്ന ഷിക്കാർ എന്നിവരുടെ ക്ഷേമം, മെച്ചപ്പെട്ട ഗതാഗത സൗകര്യം, തെരുവുവിളക്ക് സ്ഥാപിക്കൽ, സമ്പൂർണ്ണ കുടിവെള്ള ലഭ്യത, കലാ കായിക സാംസ്കാരിക മണ്ഡലങ്ങളു ടെ ഉണർവ്വ്, പൊതു ജലാശയങ്ങളുടെ പു നരുജ്ജീവനവും പുനരുദ്ധാരണവും തുട ങ്ങി സമസ്ത മേഖലകളിലും വികസന മുന്നേ റ്റം കാഴ്ചവെക്കാൻ സാധിച്ചത് ഞാനുൾപ്പെ ടുന്ന ഭരണസമിതിയുടെ നേട്ടമാണ്. 2029 28 സാമ്പത്തിക വർഷത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യ മായി പദ്ധതി നിർവഹണത്തിലും നികുതി പിരിവ് പുരോഗതിയിലും 100 ശതമാനം നേട്ടം കൈവരിച്ച് സംസ്ഥാനതലത്തിൽ തന്നെ മുൻനിരയിലെത്താൻ നമുക്ക് സാധി ച്ചു എന്നത് ഏറെ അഭിമാനകരമാണ്.

സമ്പൂർണ്ണ പാർപ്പിട ലഭ്യത

ലൈഫ് ന പദ്ധതിയിൽപ്പെടുത്തി പഞ്ചായത്ത് വിഹിതവും വിവിധ തദ്ദേശ സ്ഥാപന വിഹിതവും സംസ്ഥാന വിഹി തവും പിന്നെ ബാങ്ക് വായ്പയും ലഭ്യമാക്കി സമ്പൂർണ്ണ പാർപ്പിട ലഭ്യത ഉണ്ടാക്കുന്നതി നുള്ള തീവ്ര യജ്ഞത്തിലാണ് ഈ ഭരണസ മിതി. ഇതിനോടകം നൂറുകണക്കിന് ആളു കൾക്ക് സ്വഭവനം എന്നത് യാഥാർഥ്യമാ ക്കാൻ നമുക്ക് സാധിച്ചു. ഈ സാമ്പത്തിക വർഷം 250 പേർക്ക് വീട് നൽകുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭ്യമായിട്ടുണ്ട്.

ഗ്രാമീണ വണ്ടി

ബസ് ഗതാഗത സൗകര്യങ്ങളില്ലാത്ത പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ റോഡുകളിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർ വീസ് ഏർപ്പെടുത്തുന്ന പദ്ധതി ഗ്രാമപ്പഞ്ചാ യത്ത് ഏറ്റെടുത്തിട്ടുണ്ട്. ഇന്ധന ചെലവ് പൂർണ്ണമായും വഹിച്ച് വട്ടംകുളം ഗ്രാമപ ഞ്ചായത്ത് ജനസേവനത്തിന്റെ ഉദാത്തമാ തൃക സൃഷ്ടിക്കാനൊരുങ്ങും.

കൃഷി, ജലസേചനം

വട്ടംകുളം ഗ്രാമപ്പഞ്ചായത്തിന്റെ അഭി മാന സ്തംഭമായ “വരതൂർ കായൽ ജലസേ ചന പദ്ധതി ഈ മാസം നാടിന് സമർപ്പി ക്കുകയാണ്. വട്ടംകുളം പഞ്ചായത്തിന്റെ കാർഷിക മേഖലയിൽ വിപ്ലവകരമായ നേ ട്ടങ്ങൾ ഈ പദ്ധതിമൂലം കൈവരിക്കാ നാകും. വട്ടംകുളം ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ്ണ തരിൽ രഹിത ഗ്രാമമാക്കി കാർ ഷിക ഉത്പാദനത്തിൽ സ്വയംപര്യാപ്തതയി ലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം.

മാലിന്യനിർമ്മാർജ്ജനം

കൃത്യമായ ആസൂത്രണത്തിലൂടെ ഹരിത കർമ്മസേനയെ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ അജൈവ മാലിന്യശേഖരണ സം വിധാനം പ്രവർത്തിച്ചുവരുന്നു. അവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്തുതലത്തിൽ ഒരു മാലിന്യസംഭരണ കേന്ദ്രവും, കൂടാതെ എല്ലാ വാർഡുകളി ലും തൊഴിലുറപ്പ് പദ്ധതി വഴി മിനി എം.സി. എഫുകളും സ്ഥാപിച്ചിട്ടുണ്ട്. ജൂൺ അഞ്ചി ന് ലോക പരിസ്ഥിതി ദിനത്തിൽ മാലിന്യ ശേഖരണത്തിലായി 100 ശതമാനം യൂസർ ഫീ കളക്ഷനിൽ എത്തിച്ചേരുകയും, പഞ്ചാ യത്തിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളി ല്ലാത്ത, ശുചിത്വ ഗ്രാമമായി പ്രഖ്യാപിക്കുക. യും ചെയ്യുന്നു.

മൃഗസംരക്ഷണം

മൃഗസംരക്ഷണ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് ഈ ഭരണസമിതി കാഴ്ചവെക്കുന്നത്. ആധു നിക ഓപ്പറേഷൻ തീയേറ്റർ സൗകര്യം ഉ പ്പെടെ എല്ലാ നൂതന സജ്ജീകരണങ്ങളും ഗാശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി 566 കുടുംബങ്ങൾക്ക് 2022-23 വർഷ ത്തിൽ 100 തൊഴിൽ ദിനങ്ങൾ നൽകു വാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാന കരമാണ്. പഞ്ചായത്തിലൊട്ടാകെ 72131 ഞാഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനും, 1.37 കോടി രൂപ കൂലിയിനത്തിൽ ഗ്രാമീണ ജനങ്ങൾക്ക് നൽകുന്നതിനും സാധിച്ചു.

ആരോഗ്യം

കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി, ആയുർവേ ആശുപത്രി കൾക്കായി പുതിയ കെട്ടിടനിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. ആധു നിക ചികിത്സാ സജ്ജീകരണങ്ങളും, മര ന്നുകളും ഉൾപ്പെടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

പൊതുജലാശയങ്ങൾ:

പുനരുദ്ധാരണവും പുനരുജ്ജീവനവും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങ ളിൽ നാശോന്മുഖമായി കിടന്നിരുന്ന പൊ തുജലാശയങ്ങളെ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമായി പദ്ധതി ആവി ഷ്കരിച്ച് വിജയകരമായി പൂർത്തിയായിവരുന്നു. ജലമാണ് ജീവന്റെ നിലനിൽപ്പ് എന്ന ആപ്തവാക്യം നെഞ്ചിലേറ്റി ഈ ഭരണസമി തി ജലസംരക്ഷണ മേഖലയിൽ ശ്രദ്ധേയ മായ പ്രവർത്തനം നടത്തിവരുന്നു.

സേവന മേഖല

പഞ്ചായത്തിൽ ആധുനിക രീതിയിലു 1 ള്ള ഒരു പൊതുശ്മശാനം നിർമിക്കുന്നതിന് പദ്ധതി ഏറ്റെടുത്തിട്ടുണ്ട് 2. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമന ത്തിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്ക രിച്ച് നടപ്പാക്കിവരുന്നു. ദുർബല വിഭാഗങ്ങ ളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കു ന്നതിന് കഴിഞ്ഞിട്ടുണ്ട്. 3. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകുന്നതിന് സാധിച്ചു. 4. പഞ്ചായത്തിനെ ശിശു സൗഹൃദ, സ്ത്രീ സൗഹൃദം ഭിന്നശേഷി സൗഹൃദ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്.

വട്ടംകുളം ഗ്രാമപഞ്ചായത്ത് 100%

ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി നികുതിപിരിവിലും, പ തി നിർവഹണത്തിലും 100 ശതമാനം നേട്ടം കൈവരിക്കാൻ സാധിച്ചു എന്ന ത് ഈ ഭരണസമിതിയുടെ ഏറ്റവും വലിയ നേട്ടമാണ്. സംസ്ഥാനത്തെ തന്നെ മികച്ച പഞ്ചായത്താക്കി മാ റ്റാൻ സഹായിച്ച ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, സർവ്വോപരി വട്ടംകു ളത്തെ നെഞ്ചേറ്റിയ പൊതുജനങ്ങൾ ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

Posted in: Blog

Leave a comment