August 5, 2023

മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇടനാട് ഭൂപ്രകൃതി സവി ശേഷത പ്രകടമാക്കുന്ന ഭൂപ്രദേ ശമാണ് വട്ടംകുളം കുന്നുകളും ചെറു മലനിരകളും താഴ്വരകളും വയൽ പ്രദേശങ്ങളും നിറഞ്ഞതാണ് നമ്മുടെ പഞ്ചായത്ത്. ആറ് പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന, രണ്ടു പഞ്ചായത്തി ന്റെ വ്യാപ്തിയും അതിനനുസൃത മായ ജന സാന്ദ്രതയുമുള്ള ഒരു വലിയ പഞ്ചായത്താണ് നമ്മു ടേത്. നെല്പാടങ്ങളും തണ്ണീർത്ത ടങ്ങളും പ്രകൃതിയുടെ ഒരു വര ദാനമായി ഇന്നും നിലനിൽക്കു ന്നു. ഈ ഭൗതിക സാഹചര്യങ്ങ ളെ അടിസ്ഥാനമാക്കിയുള്ള ക ഷിരീതികളാണ് നമ്മൾ അവലം ബിച്ച് വരുന്നത്. കൃഷിയും പ്രവാ സവും ജീവന് ഉപാധിയായി സ്വീ കരിച്ചിട്ടുള്ള ഒരു സമൂഹം എന്ന നിലക്ക് അവരുടെ വികസനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിക സന തന്ത്രമാണ് പഞ്ചായത്ത് നട പ്പിലാക്കി വരുന്നത്. പഞ്ചായത്തി ന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന 450 ഹെക്ടർ കായൽ പ്രദേശം നമ്മുടെ പ്രധാന നെല്ലാ യാണ്. ഈ പ്രദേശത്തിന്റെ കാര ഷിക പുരോഗതിക്ക് വേണ്ടി ഭാര പുഴയിൽ നിന്നും കനാൽ വഴി വെള്ളം ശേഖരിച്ച് കൊണ്ടുവരു ന്നതിന്നും മറ്റുഭൗതിക സൗകര്യ ങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി ഈ ഭരണസമിതി കോടികണക്കി ന് രൂപയാണ് ഈ പദ്ധതിയിലേ ക്കായി ചിലവഴിച്ചിട്ടുള്ളത്.

കുള ങ്ങളുടെ പേരിൽ അറിയപ്പെടുന്ന വട്ടംകുളം 50 സെന്റ് മുതൽ ഒരു ഏക്കർ വരെ വിസ്തൃതിയുള്ള കൂ ളങ്ങളാൽ സമ്പുഷ്ടമായ ഒരു പ ദേശമാണ്. ഈ കുളങ്ങളെയ ല്ലാം നമ്മുടെ പ്രധാന ജലസംഭരണികളായി സംരക്ഷിച്ച് നിർത്തു ന്നതിന് കോടികളുടെ പദ്ധതിക ളാണ് നടന്നുവരുന്നത്. സ്ത്രീ ശാ ക്തീകരണത്തിലൂടെ ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കുടുംബശ്രീ സംവി ധാനത്തെ ശക്തമാക്കി അയൽ ക്കൂട്ടങ്ങളെ ഉപയോഗിച്ച് നൂതന മായ സംരംഭങ്ങൾ കണ്ടെത്തുക വഴി പാവപ്പെട്ട കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തി കൊ ണ്ടുവരുന്നതിന്നും ദാരിദ്ര്യ നിർ മാർജന പ്രവർത്തനങ്ങൾ ശക്ത മാക്കുവാനും ഈ കാലയളവിനു ള്ളിൽ സാധിച്ചിട്ടുണ്ട്. ഈ ഭരണ സമിതിയുടെ ഒരു പ്രധാന സ്വപ്നമായിരുന്നു അവന രഹിതരായ ആളുകൾക്ക് വാസ യോഗ്യമായ വീട് നൽകുക എന്നു ഉള്ളത്. ലൈഫ് പദ്ധതി പ്രകാരം കുടുംബശ്രീ നടത്തിയ സർവയി ലൂടെ കണ്ടെത്തിയ ഭവന രഹി തരായ ആളുകളിൽ 50% ആളു കരക്കും വീട് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് . ശേ ഷിക്കുന്ന മുഴുവൻ അപേക്ഷകൻ ക്കും ഈ ഭരണ സമിതിയുടെ കാ ലയളവിനുള്ളിൽ വീട് യാഥാർഥ്യ മാമെന്ന നിശ്ചയ ദാർഡ്യത്തേ യാണ് മുന്നോട്ടു പോകുന്നത് ക്ലേശം അനുഭവിക്കുന്ന പഞ്ചായ ത്തിന്റെ പിന്നോക്ക പ്രദേശങ്ങളി ലേക്ക് മെച്ചപ്പെട്ട യാത്ര സൗകര്യ മൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി പഞ്ചായത്ത് നേരിട്ട് ബസ് ഗതാഗത സൗകര്യം യാഥാർത്ഥ്യ മാവാൻ പോവുകയാണ്. പഞ്ചായത്തിന്റെ വികസന ചരിത്രത്തിൽ ഒരു നാഴികക്ക ല്ലാവുന്ന ഒരു നൂതന പ്രോജക്ട് ആണ് ഗ്രാമവണ്ടി എന്ന പേരിൽ യാഥാർത്ഥ്യമാവാൻ പോകുന്നത്. മാലിന്യനിർമാർജന പ്രവർത്തന ത്തിൽ ജില്ലയിൽ തന്നെ ശ്രദ്ധേയ മായ നേട്ടമാണ് നമുക്ക് കൈവരി ക്കാൻ കഴിഞ്ഞിട്ടുള്ളത്.

ജനകീയ പങ്കാളിത്തത്തോടെ മാലിന്യങ്ങൾ ശേഖരിക്കുവാന്യം അതിലെ ജൈ വമാലിന്യത്തെയും അജൈവമാ ലിന്യത്തെയും വേർതിരിച്ചു കൊ ണ്ട് മാലിന്യ ശേഖരണത്തിലൂടെ തന്നെ മാലിന്യനിർമാർജനത്തി നുള്ള ഫണ്ട് കണ്ടെത്തുന്ന ഒരു നൂതന പദ്ധതിയാണ് SARTയു മായി സഹകരിച്ച് പഞ്ചായത്ത് നടത്തിവരുന്നത്. ഓരോ സാമ്പ ത്തിക വർഷത്തിലും പദ്ധതി തു പീകരണത്തിനും പദ്ധതി സമർ പണത്തിനും ആയതിന് അംഗീകാരം നേടിയെടുക്കുന്നതിനും ജി ല്ലയിൽ തന്നെ മുൻനിര പഞ്ചാ സത്തുകളിൽ ഒന്നായി നമുക്കു മാറാൻ കഴിഞ്ഞു എന്നത് അഭിമാ നപൂർവ്വം സൂചിപ്പിക്കുകയാണ്.

Posted in: Blog

One thought on “ഗ്രാമങ്ങളിലൂടെ ഗ്രാമവണ്ടി

Leave a comment