October 5, 2023
ജനകീയം ജനക്ഷേമം വട്ടംകുളം
വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സമസ്ത മേഖല കളിലും ഉജ്ജ്വലമായ മുന്നേറ്റം കാഴ്ചവെക്കു ന്നതിന് സാധിച്ചു എന്നത് ഏറെ ചാരിതാർ ത്ഥ്യം നൽകുന്നു. സമ്പൂർണ പാർപ്പിടം, കൃഷി, മൃഗസംരക്ഷണം, മാലിന്യസംസ്കര ണം. പട്ടികജാതി ക്ഷേമം, ആരോഗ്യമേഖല, വനിതകൾ, ശിശുക്കൾ, വൃദ്ധർ, ഭിന്ന ഷിക്കാർ എന്നിവരുടെ ക്ഷേമം, മെച്ചപ്പെട്ട ഗതാഗത സൗകര്യം, തെരുവുവിളക്ക് സ്ഥാപിക്കൽ,