October 5, 2023

ജനകീയം ജനക്ഷേമം വട്ടംകുളം

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സമസ്ത മേഖല കളിലും ഉജ്ജ്വലമായ മുന്നേറ്റം കാഴ്ചവെക്കു ന്നതിന് സാധിച്ചു എന്നത് ഏറെ ചാരിതാർ ത്ഥ്യം നൽകുന്നു. സമ്പൂർണ പാർപ്പിടം, കൃഷി, മൃഗസംരക്ഷണം, മാലിന്യസംസ്കര ണം. പട്ടികജാതി ക്ഷേമം, ആരോഗ്യമേഖല, വനിതകൾ, ശിശുക്കൾ, വൃദ്ധർ, ഭിന്ന ഷിക്കാർ എന്നിവരുടെ ക്ഷേമം, മെച്ചപ്പെട്ട ഗതാഗത സൗകര്യം, തെരുവുവിളക്ക് സ്ഥാപിക്കൽ,

August 5, 2023

ഗ്രാമങ്ങളിലൂടെ ഗ്രാമവണ്ടി

മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇടനാട് ഭൂപ്രകൃതി സവി ശേഷത പ്രകടമാക്കുന്ന ഭൂപ്രദേ ശമാണ് വട്ടംകുളം കുന്നുകളും ചെറു മലനിരകളും താഴ്വരകളും വയൽ പ്രദേശങ്ങളും നിറഞ്ഞതാണ് നമ്മുടെ പഞ്ചായത്ത്. ആറ് പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന, രണ്ടു പഞ്ചായത്തി ന്റെ വ്യാപ്തിയും അതിനനുസൃത മായ ജന സാന്ദ്രതയുമുള്ള ഒരു വലിയ പഞ്ചായത്താണ് നമ്മു

June 8, 2023

മാതൃകാപരമായ പ്രവർത്തനങ്ങൾ

പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വികസനമാ ണ് വട്ടംകുളം ഗ്രാമപ്പഞ്ചാ യത്ത് ഭരണസമിതിക്ക് നടത്താ നായത്. ഗ്രാമപ്പഞ്ചായത്തംഗങ്ങ ളുടെയും പഞ്ചായത്തിലെ ജീവ നക്കാരുടെയും എല്ലാ വാർഡുക ളിലെയും കക്ഷി രാഷ്ട്രീയത്തിന തീതമായി ജനങ്ങളുടെയും പരി പൂർണ സഹകരണമാണ് ഇത്ത അതൊരു പ്രവർത്തനത്തിന് ഭരണസമിതിയെ പ്രാപ്തമാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂ ടുതൽ കാര്യങ്ങൾ ചെയ്യാനായ തിൽ സമിതിക്ക് അതിയായ

May 5, 2023

വട്ടംകുളം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും

അബ്ദുൽ മജീദ് കഴുങ്കിൽ - പ്രസിഡന്റ് സി.വി. ദീപ മണികണ്ഠൻ - വൈസ് പ്രസിഡന്റ് നജീബ് എം എ - വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ (ബിന്ദു) ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മൻസൂർ മരയങ്ങാട് ആരോഗ്യ vidyabyasa സ്റ്റാന്റിംഗ് കമ്മിറ്റീ ശാന്ത മാധവൻ ശ്രീജ പാറക്കൽ ഹാജറ കെ പി പത്മ

March 2, 2023

വിജയമായി വട്ടംകുളം

ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാ ആരോഗ്യമുള്ള മനസ്സി നെ വാർത്തെടുക്കാൻ കഴിയൂ എന്ന മഹാ ജിയുടെ വചനങ്ങൾ യാഥാർഥ്യമാക്കു കയാണ് അക്ഷരാർത്ഥത്തിൽ വട്ടം കുളം ആരോഗ്യമേഖലയിൽ ആധുനിക സജ്ജീ കരണങ്ങളും യഥേഷ്ടം മരുന്നുകളും ലഭ മാക്കുന്നതിന് സാധ്യമായി. കുടുംബാരോ ഗ കേന്ദ്രത്തിനും ആയുർവേദ ആശുപ ത്രിക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു വരുന്നു. സാർവത്രികവും സൗജന്യവുമായ

January 5, 2023

വികസന മുന്നേറ്റത്തിന്റെ നാൾവഴികൾ

വിക കസനമെന്നത് സ്വപ്നം മാത്രമായിരു ന്ന കാലത്തിന് വിട. ഈ കടന്നുപോയ രണ്ടര വർഷം വികസനത്തിന്റേത് മാത്രമാ യിരുന്നു. വികസന പ്രവർത്തനങ്ങളെ സമ ഗ്രവും സമ്പൂർണവുമാക്കി മാറ്റി വട്ടംകുളം ഗ്രാമപഞ്ചായത്തിനെ സംസ്ഥാനതലത്തിൽ മുൻനിരയിലെത്തിക്കാൻ ഈ ഭരണസമിതി ക്ക് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകര മായ മുഹൂർത്തമാണ്. ദുർബല വിഭാഗങ്ങളുടെ ക്ഷേമവും, പൊ തുജനാരോഗ്യവും, മെച്ചപ്പെട്ട ഗതാഗത

November 5, 2022

രജതജൂബിലി നിറവിൽ കുടുംബശ്രീ

വൈമാനുഷിക മുഖ് വിധ്യപൂർണവും ത്തോടെയുമുള്ള നിരവധി പ്രവർ ത്തനങ്ങളിലൂടെ സമൂഹത്തിലെ സ്ത്രീജനങ്ങളുടെ ആശയും ആവേ ശവുമായി മാറിയ കുടുംബശ്രീയു ടെ രജതജൂബിലി വട്ടംകുളത്ത് വർണാഭമായി ആഘോഷിക്കുക. യാണ്. വ്യാഴാഴ്ച രാവിലെ പത്തു മണി ക്ക് നടുവട്ടം വിവ പാലസിൽ നട ക്കുന്ന ആഘോഷപരിപാടിയിൽ പഞ്ചായത്തിലെ എല്ലാ യൂണിറ്റുക ളിലും നിന്നായി 1500-ൽ പരം വനി