August 5, 2023
ഗ്രാമങ്ങളിലൂടെ ഗ്രാമവണ്ടി
മലപ്പുറം ജില്ലയുടെ തെക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇടനാട് ഭൂപ്രകൃതി സവി ശേഷത പ്രകടമാക്കുന്ന ഭൂപ്രദേ ശമാണ് വട്ടംകുളം കുന്നുകളും ചെറു മലനിരകളും താഴ്വരകളും വയൽ പ്രദേശങ്ങളും നിറഞ്ഞതാണ് നമ്മുടെ പഞ്ചായത്ത്. ആറ് പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന, രണ്ടു പഞ്ചായത്തി ന്റെ വ്യാപ്തിയും അതിനനുസൃത മായ ജന സാന്ദ്രതയുമുള്ള ഒരു വലിയ പഞ്ചായത്താണ് നമ്മു