June 8, 2023
മാതൃകാപരമായ പ്രവർത്തനങ്ങൾ
പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വികസനമാ ണ് വട്ടംകുളം ഗ്രാമപ്പഞ്ചാ യത്ത് ഭരണസമിതിക്ക് നടത്താ നായത്. ഗ്രാമപ്പഞ്ചായത്തംഗങ്ങ ളുടെയും പഞ്ചായത്തിലെ ജീവ നക്കാരുടെയും എല്ലാ വാർഡുക ളിലെയും കക്ഷി രാഷ്ട്രീയത്തിന തീതമായി ജനങ്ങളുടെയും പരി പൂർണ സഹകരണമാണ് ഇത്ത അതൊരു പ്രവർത്തനത്തിന് ഭരണസമിതിയെ പ്രാപ്തമാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂ ടുതൽ കാര്യങ്ങൾ ചെയ്യാനായ തിൽ സമിതിക്ക് അതിയായ