January 5, 2023
വികസന മുന്നേറ്റത്തിന്റെ നാൾവഴികൾ
വിക കസനമെന്നത് സ്വപ്നം മാത്രമായിരു ന്ന കാലത്തിന് വിട. ഈ കടന്നുപോയ രണ്ടര വർഷം വികസനത്തിന്റേത് മാത്രമാ യിരുന്നു. വികസന പ്രവർത്തനങ്ങളെ സമ ഗ്രവും സമ്പൂർണവുമാക്കി മാറ്റി വട്ടംകുളം ഗ്രാമപഞ്ചായത്തിനെ സംസ്ഥാനതലത്തിൽ മുൻനിരയിലെത്തിക്കാൻ ഈ ഭരണസമിതി ക്ക് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകര മായ മുഹൂർത്തമാണ്. ദുർബല വിഭാഗങ്ങളുടെ ക്ഷേമവും, പൊ തുജനാരോഗ്യവും, മെച്ചപ്പെട്ട ഗതാഗത